മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണം ; കറുപ്പണിഞ്ഞ് പി.സി.

Spread the love

 

 

സ്വന്തം ലേഖിക

കോട്ടയം: മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാർട്ടി നേതാവ് പി.സി. ജോർജ് പറഞ്ഞു. 450 പൊലീസുകാർ വളഞ്ഞ് നിൽക്കുമ്പോൾ വലിയ കീച്ചാണ് കീച്ചുന്നത്– തകർത്തു കളയും. ഞാൻ ആരാണെന്ന് അറിയാമോ എന്നൊക്കെയാണ് ചോദിക്കുന്നത്.

ആരാണെന്നു ജനങ്ങൾക്ക് മനസ്സിലായി. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിസാരമായ ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണത്തെ നേരിടണം.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group