video
play-sharp-fill

ജാമ്യം ലഭിച്ചതിന് പിന്നാലെ പി സി ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ജാമ്യം ലഭിച്ചതിന് പിന്നാലെ പി സി ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Spread the love

കോട്ടയം : വിദ്വേഷ പരാമർശ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പി സി ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമാണ് പി സി ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഭാരതത്തെ തകർക്കാൻ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പി സി ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മികച്ച ചികിത്സയാണ് ലഭിച്ചതെന്നും ജോർജ് കൂട്ടിച്ചേർത്തു