
പലർക്കും ഒട്ടും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് പാവക്ക. എന്നാൽ ഫ്രൈ ഉണ്ടാക്കിയാലോ കൊണ്ടാട്ടം ഒക്കെ ഉണ്ടാക്കിയാൽ ഇഷ്ടമാണ്താനും. അതിനാൽ ഒരു അടിപൊളി പാവക്കാ ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായവ
പാവക്ക

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപ്പ്
മുളക്പൊടി
മഞ്ഞൾപൊടി
ഗരം മസാലപൊടി
ചിക്കൻ മസാലപ്പൊടി
കുരുമുളക് പോടി
അരിപ്പൊടി
തൈര്
വെള്ളം
വറുക്കാൻ ആവശ്യമായ എണ്ണ
തയ്യാറാക്കുന്ന വിധം
പാവയ്ക്ക ചെറുതായി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക അതൊരു 30 മിനിറ്റ് വെള്ളത്തിൽ ഇട്ട് വയ്ക്കുക ശേഷം ഊറ്റിയെടുത്ത് വെള്ളം നന്നായി കളഞ്ഞശേഷം പാവക്കയിലേക്ക് മുളകുപൊടിവെള്ളം നന്നായി കളഞ്ഞശേഷം പാവക്കയിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല പൊടി, കുരുമുളകുപൊടി, കുറച്ച് അരിപ്പൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു ടീസ്പൂൺ തൈരും കുറച്ചു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം തിളച്ച എണ്ണയിൽ വറുത്തുകോരുക. ഇനി ഒന്നും കഴിച്ചു നോക്കൂ.. പാവക്ക കഴിക്കാത്തവരും കഴിച്ചു പോകും.




