
തിരുവനന്തപുരം: കേരള പൊലീസിലെ രഹസ്യ സേന നടത്തിയ അന്വേഷണത്തില്‍ 13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പക്ഷെ രണ്ടാം പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായനഷ്ടമായവരാണ് ഇവര്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വന്നാലും ഞെട്ടാനില്ലെന്നാണ് പലരുടെയും പ്രതികരണം.
തോല്ക്കുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന 13 മന്ത്രിമാര്‍ ഇവരാണ്:
1 വീണാ ജോർജ്
2 വി.എൻ.വാസവൻ
3 എൻ.ശിവൻ കുട്ടി
4 പി രാജീവ്
5 എംബി രാജേഷ്
6 ആർ. ബിന്ദു
7 ചിഞ്ചു റാണി
8 കെ.എൻ.ബാലഗോപാൽ
9 മുഹമ്മദ് റിയാസ്
10 എ.കെ. ശശീന്ദ്രൻ
11 റോഷി അഗസ്റ്റിൻ
12 ഗണേഷ് കുമാർ
13 വി.അബ്ദുറഹിമാൻ



