
തിരുവനന്തപുരം : മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ കേശവൻ (69) ആണ് മരിച്ചത്.
ഇന്നു വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്കിലെ ആറാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്.
ഉടൻതന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group