play-sharp-fill
അമ്മയുടെ വീട്ടില്‍ വിരുന്ന് വന്ന 14കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു: മുങ്ങിയ രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

അമ്മയുടെ വീട്ടില്‍ വിരുന്ന് വന്ന 14കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു: മുങ്ങിയ രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

 

സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരില്‍ കുളത്തില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ 14കാരന്‍ മുങ്ങിമരിച്ചു. എടപ്പാള്‍

സ്വദേശി പുരുഷോത്തമന്‍റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. മുങ്ങിയ രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.


അമ്മയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു അക്ഷയ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group