തിരുവല്ലയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

Spread the love

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ അസ്ഥികൂടം കണ്ടെത്തി. ഓതറ പഴയകാവിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

video
play-sharp-fill

പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരിക്കുകയാണ്.