
ജിഷ: മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ അന്തരിച്ചു.
പത്തനംതിട്ട സ്വദേശി ഷാജി കോട്ടപ്പുറത്ത് സദാനന്ദന്‍ (55) ആണ് മരിച്ചത്.
രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. ബിഷയില്‍ വര്‍ക്ക്‌ഷോപ്പ് ആണ് ഇയാള്‍ നടത്തിയിരുന്നത്. ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഫീല്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇഖാമ പുതുക്കാന്‍ കഴിയാത്തതിനാല്‍ ഏഴു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. മൃതദേഹം ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലാണ്.
ഭാര്യ: ഗംഗ. മക്കള്‍: ഒലീവിയ, ഒലീവ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി ബിഷ കെ എം സി സി പ്രസിഡന്‍റ് ഹംസ ഉമ്മര്‍ താനാണ്ടി രംഗത്തുണ്ട്.