
സ്വന്തം ലേഖകൻ
പത്തനംതിട്ട: മൂഴിയാർ ആങ്ങമൂഴിയിൽ നിന്നും പതിനഞ്ചുകാരിയെ കാണാതായി. പെൺകുട്ടി ബസ് ജീവനക്കാരനൊപ്പം കടന്നതായി സൂചനയുണ്ട്.
പറപ്പള്ളിൽ വാലുപാറ ആർഷ (15) എന്ന പെൺകുട്ടിയെയാണ് കാണാതായിട്ടുള്ളത്. ഫോട്ടോയിലുള്ളവരെപ്പറ്റി വിവരം ലഭിക്കുന്നവർ മൂഴിയാർ പൊലീസുമായി ബന്ധപ്പെടുക. നമ്പർ 0473-5279190, 9497947144

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group