video
play-sharp-fill

പത്തനംതിട്ടയിൽ കാട്ടാനയാക്രമണം;  യുവാവിന് ഗുരുതര പരിക്ക്; മേഖലയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു

പത്തനംതിട്ടയിൽ കാട്ടാനയാക്രമണം; യുവാവിന് ഗുരുതര പരിക്ക്; മേഖലയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു

Spread the love

പത്തനംതിട്ട: കാട്ടാനയാക്രമണത്തില്‍ യുവാവിന് പരിക്ക്.

പത്തനംതിട്ടയില്‍ വടശേരിക്കര ബൗണ്ടറിയിലാണ് സംഭവം. മഞ്ജേഷ് (42) നാണ് പരിക്കേറ്റത്.

ഗുരുതര പരിക്കുകളോടെ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടശേരിക്കര വനാതിര്‍ത്തി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മേഖലയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഇതിനിടെയാണ് മഞ്ജേഷിനുനേരെ കാട്ടാനയാക്രമണമുണ്ടായത്.