പത്തനംതിട്ടയില്‍ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; സ്ഥിരീകരണം പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ.
നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കണ്ണൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0