play-sharp-fill
കേബിൾ ടിവി ടെക്നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു മരിച്ചു

കേബിൾ ടിവി ടെക്നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു മരിച്ചു

 

പത്തനംതിട്ട: കേബിൾ ടിവി ടെക്നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. ആനച്ചാൽ മേരിലാൻ്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് (48) ആണ് മരിച്ചത്. ആനച്ചാലിൽ ജോലിക്കിടെയാണ് സംഭവം.

 

അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന്ശേ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.