
സ്വന്തം ലേഖിക
പത്തനംതിട്ട: ബേക്കറി കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.
പത്തനംതിട്ട മണക്കാലയില്‍ അറേബ്യൻ ബേക്കറി ആൻഡ് സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാംമെന്നാണ് ഫയര്‍ഫോഴ്‌സിൻ്റെ നിഗമനം.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. വെങ്ങളം സ്വദേശിയായ അഞ്ചു ഹരിദാസിന്റെ ഉടമസ്ഥതിയിലാണ് ഈ സ്ഥാപനമുള്ളത്.
പത്തനംതിട്ടിയിലും നിന്നും ശാസ്താം കോട്ടിയില്‍ നിന്നുമുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.