video
play-sharp-fill
പത്തനംതിട്ട കൈപ്പട്ടൂരിൽ ബസും കോൺക്രീറ്റ് മിക്സ്ചർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്; നാലുപേരുടെ നി അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്

പത്തനംതിട്ട കൈപ്പട്ടൂരിൽ ബസും കോൺക്രീറ്റ് മിക്സ്ചർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്; നാലുപേരുടെ നി അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട കൈപ്പത്തൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 4 പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രീറ്റ് മിക്സ്ചർ ലോറിയും പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പതിലേറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിലേക്ക് മറിഞ്ഞു കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുകയാണ്.