
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയില്‍ പമ്പയില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ ഒഴുക്കില്‍പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു.
ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ്. ഇന്ന് അവരുടെ ആനിവേഴ്സറി ദിവസമായിരുന്നു.
കോഴഞ്ചേരി പമ്പ് ഹൌസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂബാ ടീമിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.



