
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ.
അവിവാഹിതയായ 21കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. മെഴുവേലി ഇലവുംതിട്ട പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.


