
ചൂടുകാരണം ധാരാളം വെള്ളം കുടിക്കാറുണ്ടല്ലേ നമ്മൾ. കടയിൽ ഇരിക്കുന്ന കളർ വെള്ളങ്ങളിലേക്ക് ആവും ആദ്യം കണ്ണു പോകുക. എന്നാൽ വീട്ടിൽ തന്നെ ഹെൽത്തിയായ ഒരു മോജിറ്റോ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ സാധനങ്ങൾ
പാഷൻ ഫ്രൂട്ട് – 1 വലുതോ 2 ചെറുതോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാരങ്ങ – 1
പൊടിച്ച പഞ്ചസാര – 1-2 ടേബിള്‍
സ്പൂണ്‍പുതിനയില
ഐസ് ക്യൂബുകള്‍
സോഡ /7 അപ്പ് -1
തയാറാക്കുന്ന വിധം
ഒരു നീണ്ട ഗ്ലാസില്‍ നാരങ്ങ ക്യൂബുകള്‍ (ഒരു നാരങ്ങയുടെ 1/2 ക്യൂബ് ആയി അരിഞ്ഞത്), പുതിനയില ചേർക്കുക. ഒരു തടി വടി ഉപയോഗിച്ച് ചതയ്ക്കുക. ഇതിലേക്കു ചതച്ച ഐസ് ക്യൂബ്സ്, പൊടിച്ച പഞ്ചസാര, പാഷൻ ഫ്രൂട്ട് പള്‍പ്പ് എന്നിവ ചേർക്കുക. അലങ്കരിക്കാൻ നാരങ്ങ കഷ്ണങ്ങളും പുതിനയും ചേർക്കാം.
സോഡ ചേർത്ത് ഇളക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ ഐസ് ക്യൂബുകള്‍ ചേർക്കുക. സൂപ്പർ രുചിയില്‍ പാഷൻ ഫ്രൂട്ട് മോജിറ്റോ റെഡി.


