മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദരിച്ച തോട്ടയ്ക്കാട് വിലക്കുന്നത്ത് ആശാത്തിയമ്മ (പാർവതിയമ്മ,106) നിര്യാതയായി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദരിച്ച തോട്ടയ്ക്കാട് വിലക്കുന്നത്ത് ആശാത്തിയമ്മ (പാർവതിയമ്മ,106) നിര്യാതയായി

Spread the love

തോട്ടയ്ക്കാട് : പരേതനായ മുക്കാട്ട് രാഘവ കുറുപ്പിന്റെ ഭാര്യ പാർവതി അമ്മ (ആശാത്തിയമ്മ) (106) നിര്യാതയായി . പരേത തോട്ടയ്ക്കാട് വിലക്കുന്നത്കുടുംബാംഗമാണ്.

മക്കൾ പരേതനായ കൃഷ്ണപ്പണിക്കർ, കല്യാണിയമ്മ മരുമക്കൾ പത്മജ പണിക്കർ, പരേതനായ ശേഖരൻ നായർ സംസ്കാരം നാളെ (01 04 2025) ചൊവ്വാഴ്ച പകൽ മൂന്നു മണിക്ക് പാറപ്പവീട്ടുവളപ്പിൽ.

Tags :