
സ്വന്തം ലേഖകൻ
കോട്ടയം: കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജുബിലിപ്രവർനത്തങ്ങളുടെ ഭാഗമായി പാർക്കിൻസൺസ് ആൻറ് മൂവ്മെൻറ് ഡിസോഡർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു .
ക്ലിനിക്കിൻ്റെ പ്രവർത്തനോദ്‌ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സാബു തോമസ് നിർവ്വഹിച്ചു .ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ ബിനു കുന്നത്ത് ,അദ്ധ്യക്ഷത വഹിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരിത്താസ് ആശുപത്രി അസി : ഡയറക്ടർ ഫാ .ജിനു കാവിൽ ,കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം , കാരിത്താസ് ആശുപത്രി ഡിപ്പാർട്മെൻറ് ഓഫ് ന്യൂറോ സയൻസ് മേധാവി ഡോ ജോസഫ് സെബാസ്റ്റിയൻ എന്നിവർ സംസാരിച്ചു .