video
play-sharp-fill

പരിവർത്തിത ക്രൈസ്തവരെ എസ്‌സി ലി സ്‌റ്റിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം തിരിച്ചടി: വർണവ സൊസൈറ്റി

പരിവർത്തിത ക്രൈസ്തവരെ എസ്‌സി ലി സ്‌റ്റിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം തിരിച്ചടി: വർണവ സൊസൈറ്റി

Spread the love

 

ചങ്ങനാശേരി :പരിവർത്തിത ക്രൈസ്തവരെ എസ്‌സി ലി സ്‌റ്റിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ ഏകപക്ഷിയമായ തീരുമാനം പട്ടിക വിഭാഗങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്നു വർണവ സൊസൈറ്റി
ആരോപിച്ചു

.പ്രത്യേക സംവരണം വേണമെന്നു മാത്രമാണ് അവർ ആവശ്യപ്പെട്ടിരുന്നത്. പട്ടികവിഭാഗക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡൻ്റ് പി.ജ
വേണുഗോപാൽ അധ്യക്ഷത വഹിച്ചു നേതാക്കളായ സി.കെ.രാജപ്പൻ, ജയരാജ്, സജി കെ.തമ്പി, അമ്പിളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോജ്, സത്യൻ ചങ്ങനാ ശേരി .സിനോജ്, വിശാൽ നെയ്യാറ്റിൻകര, സത്യപാലൻ, അനിൽ കുമാർ എന്നാവർ പ്രസംഗിച്ചു.