
പരിപ്പ്: പരിപ്പ് ഒരുമ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ 11-മത് വാർഷിക പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ്
വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സനൽകുമാർ, ട്രഷറർ കെ.കെ. സോമൻ നായർ എന്നിവർ പങ്കെടുത്തു.
തുടന്ന് ജാൻസി ഗണേഷ് ഗീതുഭവൻ (പ്രസിഡൻ്റ്), കെ.എ. രാജു വടശ്ശേരി, ജയമണി തുമ്പയിൽ (വൈസ് പ്രസിഡൻ്റുമാർ), മഹേഷ് മംഗലത്ത് (സെക്രട്ടറി), രാജി

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുകുമാർ അറയ്ക്കൽ, സുജ ഉല്ലാസ് കൊല്ലത്തുകരി (ജോ. സെക്രട്ടറിമാർ), കെ.കെ. സോമൻ നായർ ശ്രീഹരി (ട്രഷറർ), സനൽകുമാർ കടുങ്ങാപ്പള്ളി, കെ.കെ.
ഉല്ലാസ് കൊല്ലത്തുകരി, ലക്ഷ്മണയ്യർ ആലുമ്മൂട്ടിൽ, തങ്കമണി എൻ. മേനോൻ ശിവകൃപ, രമ്യ മഹേഷ് മംഗലത്ത് ശിവശൈലം, ജോർജുകുട്ടി വടകരപ്പറമ്പ്, സാബു
ഐക്കരച്ചിറ, ശ്രീകുമാർ ശിവദ, എൽസി ഫിലിപ്പ് കളത്ര, വനജ രാമകൃഷ്ണപിള്ള രാം നിവാസ് (കമ്മറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.