പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചന ആഗസ്റ്റ് 24ന് : കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി.

Spread the love

പരിപ്പ്: മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് മാസം 24ന് നടക്കുന്ന ലക്ഷാർച്ചനയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു.

ബിജു ചിറക്കത്തറയ്ക്ക് ഉപദേശകസമിതി സെക്രട്ടറി സനിൽ കുമാർ കൂപ്പൺ നൽകിയാണ് ചടങ്ങ് നിർവ്വഹിച്ചത്.

ക്ഷേത്രം മേൽശാന്തി പ്രശാന്ത് വയലാർ, ഉപദേശകസമിതി പ്രസിഡൻ്റ് ഗിരീഷ് കെ. മേനോൻ, വൈസ് പ്രസിഡൻ്റ് രതീഷ് ചന്ദ്രൻ, ഉപദേശക സമിതിയംഗങ്ങളായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിമന്യു മഹേഷ്, ലക്ഷാർച്ചന കമ്മറ്റി ചെയർമാൻ എം.കെ. ജയമോൻ, ഫിനാൻസ് കൺട്രോളർ ലക്ഷ്മണയ്യർ, പിആർഒ മിനി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.