
പരിപ്പ് : പത്താമത് കൈരളി ജലോത്സവം നവംബർ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് തൊള്ളായിരം പാലത്തിനു സമീപമുള്ള നെട്ടായത്തിൽ നടക്കും. 11, 7, 5, 3, 2, 1 ആൾ വീതം തുഴയുന്ന വള്ളങ്ങൾക്കാണ് മത്സമുള്ളത്.
11, 7 ആൾ വിഭാഗങ്ങൾ തടി വള്ളങ്ങളിലും മറ്റുള്ളവ ഫൈബർ വള്ളങ്ങളിലുമാകും മത്സരം. അഞ്ച് ആൾ വിഭാഗം രണ്ടിനത്തിലും മത്സരമുണ്ടാകും.
മത്സരത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ചില വിഭാഗങ്ങളിൽ പങ്കെടുക്കാവുന്ന പരമാവധി എണ്ണം വള്ളങ്ങളുടെയും രജിസ്ട്രേഷൻ നടന്നതായി ഭാരവാഹികൾ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 9846838323, 7994933707, 8086812050 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.




