പറത്താനം കല്ലു പിലാങ്കൽ  മൈക്കിൾ കെ. എ (77) നിര്യാതനായി

Spread the love

മുണ്ടക്കയം: പറത്താനം കല്ലു പിലാങ്കൽ മൈക്കിൾ കെ. എ (77) (കുഞ്ഞൂഞ്ഞ് ചേട്ടൻ ) നിര്യാതനായി.

video
play-sharp-fill

സംസ്കാര ശുശ്രൂഷകൾ നാളെ 09/11/25 (ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ

ഭാര്യ :ഏലിക്കുട്ടി മൈക്കിൾ പുത്തൻപുരയ്ക്കൽ എന്തയാർ. മക്കൾ: ഷൈജു മൈക്കിൾ (വാട്ടർ അതോറിറ്റി കടവന്ത്ര), ജിൻസ് മൈക്കിൾ, പരേതയായ ഷൈനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: നൈസി കോച്ചേരിൽ എറണാകുളം, സോണിയ സ്രാട്ടേൽ കട്ടപ്പന