video
play-sharp-fill

പാറയ്ക്കൽകടവ് ടൂറിസം വികസന സമിതി പാറയ്ക്കൽക്കടവിൽ ചെടികൾ നടുന്നു: പദ്ധതി ഞായറാഴ്ച ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാറയ്ക്കൽകടവ് ടൂറിസം വികസന സമിതി പാറയ്ക്കൽക്കടവിൽ ചെടികൾ നടുന്നു: പദ്ധതി ഞായറാഴ്ച ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Spread the love

സ്വന്തം ലേഖകൻ

പാറയ്ക്കൽകടവ്: ടൂറിസം വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 ഞായറാഴ്ച രാവിലെ 10 ന് ചെടികളും വൃക്ഷത്തൈകളും നടുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സിബി ജോൺ (ടൂറിസം വികസന സമിതി പ്രസിഡന്റ്‌ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എൻ നാരായണൻ നമ്പൂതിരി (പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം മാനേജർ ), ശോഭ സലിമോൻ (ജില്ലാ പഞ്ചായത്ത്‌ വൈ: പ്രസിഡന്റ്‌),

ഇ.ആർ സുനിൽ കുമാർ (പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌), നിബു ജോൺ (പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), ഡോ: ജി പ്രസാദ് (അസി: ഫോറസ്ററ് കൺസർവേറ്റർ ),

റവ: ഫാ ഡൊമിനിക് മുണ്ടാട്ട് (പ്രൊവിൻഷ്യൽ സുപ്പീരിയർ എം.സി.ബി.എസ് കടുവാക്കുളം ), ജഗദീഷ് പാറയിൽ (എസ്.എൻ.ഡി.പി കൊല്ലാട് ഇരുപത്തി ഒൻപതാം നമ്പർ ശാഖാ പ്രസിഡന്റ്‌ ),

റവ. സുശീൽ സി ചെറിയാൻ (ബെത്‌ലഹേം മാർത്തോമാ ചർച്ച് കൊല്ലാട് ), ഫാ: സോണി വി മാണി (ഓർത്തഡോക്സ് ചർച്ച് വികാരി കൊല്ലാട് ), ഫാ: ജസ്റ്റിൻ തോമസ് ഓ.ഐ.സി (സെന്റ് ആൻഡ്രൂസ് മലങ്കര കത്തോലിക് ചർച്ച് കൊല്ലാട് ),

റവ:ഫാ ഷിബു പി.എൻ (സെന്റ് മേരീസ്‌ സി എസ് ഐ ചർച്ച് കൊല്ലാട് ), സുനിൽ റ്റി.ജി തടത്തിൽ (മലമേൽക്കാവ് ദേവസ്വം പ്രസിഡന്റ്‌ ), റെജി പാലമറ്റത്തിൽ (ടൂറിസം വികസന സമിതി ട്രഷറർ ),

റ്റി.റ്റി ബിജു (വാർഡ് മെമ്പർ/ടൂറിസം വികസന സമിതി സെക്രട്ടറി ), മഹേഷ്‌ എം മഠം (ടൂറിസം വികസന സമിതി വൈ. പ്രസിഡന്റ്‌ ) സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു. എല്ലാ മാന്യ വ്യക്തികളെയും പാറയ്ക്കൽകടവിലേക്ക് സ്വാഗതം ചെയ്യുന്നു.