പന്തളം കുന്നിക്കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തോട്ടിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്

Spread the love

സ്വന്തം ലേഖകൻ

പന്തളം കുന്നിക്കുഴി ജംഗ്ഷനിൽ പാറപ്പാട്ട് വെങ്കുളത്തിൽ വയലിനു സമീപമുള്ള തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ശനിയാഴ്ച രാവിലെ 7 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോഗ് സ്ക്വാഡും, വിരൾ അടയാള വിദഗ്ദരും എത്തിയ ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് പന്തളം പോലീസ് അറിയിച്ചു.