video
play-sharp-fill

കാട്ടുപന്നിക്കായി പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പന്നിപടക്കം പശു കഴിച്ചു ; പടക്കം വായിലിരുന്ന് പൊട്ടി പശുവിന് ഗുരുതര പരിക്ക്

Spread the love

പാലക്കാട് : പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം.

നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. കാട്ടുപന്നിക്കായി പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്.

മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group