
കോഴിക്കോട് : പന്നിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കൊടുവള്ളി പറമ്പത്ത് കാവ് സ്വദേശി അബ്ദുറസാഖാണ് (44) മരിച്ചത്.
പന്നിക്കോട് ചുള്ളിക്കാപറമ്പ് റോഡിലെ തെനെങ്ങാപറമ്പ് പൊലുകുന്നത്ത് വെച്ച് കഴിഞ്ഞദിവസമാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.



