മറിയപ്പള്ളി കാവിൽ പുത്തൻപറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി

Spread the love

മറിയപ്പള്ളി: മറിയപ്പള്ളി കാവിൽ പുത്തൻപറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി.

video
play-sharp-fill

സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, പരേതനായ ജിനിൽകുമാർ, ജയ്മോൾ, ബിന്ദു

മരുമക്കൾ: ശ്രീദേവി ചെങ്ങളം, സിന്ധു , പ്രസന്നകുമാർ, പരതനായ അനിൽകുമാർ വൈക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group