പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു: ഉദുമ സ്വദേശി റിജേഷന്റെയും സിത്താരയുടെയും മകൾ കെ സാത്വികയാണ് മരിച്ചത്.
ഉദുമ: പനി ബാധിച്ച് ആശുപത്രിയിൽ
പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു:
ഉദുമ കൊക്കാലിലെ റിജേഷന്റെയും സിത്താരയുടെയും മകൾ കെ സാത്വികയാണ് മരിച്ചത്.
ഉദുമ ജിഎൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലു ദിവസമായി പനിയെതുടർന്ന് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച
രാത്രി പനി കൂടുതലായതിനെതുടര്ന്ന് ഉദുമ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്
കാസര്‍കോട് സ്വകാര്യാശുപത്രിലെത്തിച്ചുവെങ്കിലും മരിച്ചു.
സഹോദരന്: റിഥിന്‍ (ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്ബതാം തരം വിദ്യാര്‍ഥി).ഉദുമ
ജിഎല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ
നൂറുക്കണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.
Third Eye News Live
0