
പാങ്ങോട്: രണ്ടാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലറ കെ.ടി കുന്ന് സ്വദേശി കൃഷ്ണപ്രസാദാണ് (24) പാങ്ങോട് പൊലീസിന്‍റെ പിടിയിലായത്.
വീട്ടില്‍ ആളില്ലാത്ത സമയം നോക്കി പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച ശേഷം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പാങ്ങോട് എസ്.എച്ച്.ഒ ജിനീഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സുധീഷ്, സി.പി.ഒ അല്‍ അമീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group