play-sharp-fill
പ​ന്ത​ള​ത്ത് മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ; അന്വേഷണം ആരംഭിച്ച് പൊലീസ്

പ​ന്ത​ള​ത്ത് മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം ബാ​ലാ​ശ്ര​മ​ത്തി​ലെ താ​മ​സ​ക്കാ​രാ​യ മൂ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പ്ല​സ് വ​ണ്‍, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന അ​ർ​ച്ച​ന സു​രേ​ഷ്, ദി​യ ദി​ലീ​പ്, അ​നാ​മി​ക എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

രാ​വി​ലെ സ്കൂ​ളി​ലേ​യ്ക്ക് പോ​യ കു​ട്ടി​ക​ൾ വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്തതെ വന്നതോടെ ബാ​ലാ​ശ്രം അ​ധി​കൃ​ത​ർ പ​ന്ത​ളം പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​രാ​തി​യെ തുടർന്ന് പ​ന്ത​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്. പെ​ൺ​കു​ട്ടി​ക​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 04734-252222. എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.