പഞ്ചായത്ത് മെമ്പർ ആദ്യമാസത്തെ ഓണറേറിയം ചികിത്സാസഹായമായി കൈമാറി: കുമരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ വി കെ സുനിത്ത് ആണ് തുക വൃക്ക രോഗിക്ക് നൽകി മാതൃകയായത്.

Spread the love

​കുമരകം: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുമെന്നു പറഞ്ഞ് ജനപ്രതിനിധിയായ പഞ്ചായത്ത് മെമ്പർ തന്റെ ആദ്യ ശമ്പളം ചികിത്സാ സഹായമായി നൽകി.

video
play-sharp-fill

കുമരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ വി കെ സുനിത്ത് തന്റെ പഞ്ചായത്ത് മെമ്പർ എന്ന നിലയിലുള്ള ആദ്യമാസത്തെ ഓണറേറിയം വൃക്കരോഗ ചികിത്സയിൽ കഴിയുന്ന മങ്കുഴി പതുച്ചിറ ബിൻസിമോന് കൈമാറി മാതൃകയായി.

സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രമേശൻ, സെക്രട്ടറി സുഭാഷ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റ്റി ആർ, മോഹനൻ തപസ്യ, പ്രതീഷ് പറത്തറ, വിമൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ചികിത്സാസഹായം കൈമാറിയത്.