play-sharp-fill
ബൈക്ക് കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച്  പഞ്ചായത്ത് പ്രസിഡന്റ്  മരിച്ചു

ബൈക്ക് കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള വാഹനാപകടത്തില്‍ മരിച്ചു.

അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജങ്ഷനില്‍ വച്ച്‌ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group