play-sharp-fill
പനച്ചിക്കാട് രാജീവ് ഗാന്ധി അനുസ്മരണം നടത്തി

പനച്ചിക്കാട് രാജീവ് ഗാന്ധി അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ

കുഴിമറ്റം : രാജീവ് ഗാന്ധിയുടെ 76 -ാം ജന്മദിനം യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു.


മണ്ഡലം പ്രസിഡണ്ട് ബിബിൻ രാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി
അനീഷാ ലിബിൻ, റോയി ജോർജ്,
ഇട്ടി അലക്സ്, നിഷാന്ത് ജേക്കബ്, രാജേഷ് ചോഴിയക്കാട്, മനുഭാസ്കർ എന്നിവർ പ്രസംഗിച്ചു.