പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: ഏന്തയാർ ഈസ്റ്റ് സ്വദേശി അനീഷ് ആണ് മരിച്ചത്.

Spread the love

ഏന്തയാർ ഈസ്റ്റ്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുകുളം പാലത്തിങ്കൽ ജോസഫ് – ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അനീഷ് (46) ആണ്

video
play-sharp-fill

കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ വച്ചു മരണപ്പെട്ടത്. ഇളങ്കാട്ടിൽ കോഴിക്കട നടത്തി വന്നിരുന്ന അനീഷിന് കടയിൽ നിന്നും പാമ്പുകടിയേറ്റതായി പറയുന്നു.

ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്നു വ്യാഴാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം ശനിയാഴ്ച നടക്കും.