പാമ്പാടി വട്ടമലപ്പടി വളവിൽ ഓട്ടോറിക്ഷയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം : ഓട്ടോ റിക്ഷാ പൂർണ്ണമായും തകർന്നു;അപകടം ഇന്നു രാവിലെ 

Spread the love

പാമ്പാടി : പാമ്പാടിയിൽ ഓട്ടോയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചു. വട്ടമലപ്പടിയിലാണ് ഓട്ടോറിക്ഷയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിച്ചത്ത്. രാവിലെ 7:45 നായിരുന്നു അപകടം കോട്ടയത്തുനിന്നും

പാമ്പാടി ഭാഗത്തേയ്ക്ക് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കോട്ടയം ഭാഗത്തേയ്ക്ക് ദിശതെറ്റി കടന്നു വന്ന മുട്ടകയറ്റിവന്ന ലോറിയാണ് ഇടിച്ചു കയറിയത്. കൊടും വളവ്

ഉള്ള ഈ ഭാഗത്ത് അപകടം സ്ഥിരം കാഴ്ചയാണ് റോഡിന് ഇരുവശവും കാട് കയറി നിൽക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുന്നു
അപകടത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു ആർക്കും ഗുരുതര പരുക്കില്ല. പാമ്പാടി വട്ടമല സ്വദേശിയുടെതാണ് ഓട്ടോറിക്ഷ . പാമ്പാടി പോലീസ് അപകടത്തെ തുടർന്ന് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു