play-sharp-fill
പാമ്പാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം :സ്കൂട്ടർ യാത്രക്കാരൻ്റെ വലതുകാലിന് ഗുരുതര പരുക്ക്: പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡി കോളജിലേക്ക് അയച്ചു:

പാമ്പാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം :സ്കൂട്ടർ യാത്രക്കാരൻ്റെ വലതുകാലിന് ഗുരുതര പരുക്ക്: പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡി കോളജിലേക്ക് അയച്ചു:

 

സ്വന്തം ലേഖകൻ

പാമ്പാടി. ടൗണിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. പാമ്പാടി സ്വദേശി ജിതിൻ കുമാ(34)റിനാണ് പരുക്കേറ്റത് അപകടത്തിൽ ജിതിൻ്റെ വലതുകാലിന് ഗുരുതരമായി പരുക്കേറ്റു .

രാത്രി 8 മണിയോട് കൂടിയായിന്നു അപകടം. ജിതിൻ കുമാറിനെ പാമ്പാടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് അയച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി.