തിരുവോണ ദിനത്തിൽ കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടം ; അപകടത്തിൽപ്പെട്ടത് പാമ്പാടി സ്വദേശിയുടെ കാർ ;അപകടമുണ്ടായത് കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിലെ പാടശേഖരത്തിൽ ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: തിരുവോണ ദിനത്തിൽ കോട്ടയത്ത് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടം. പാമ്പാടി സ്വദേശി രാജുവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിലാണ് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഭാഗ്യത്തിന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയന്ത്രണം നഷ്ടമായി കാർ പാടശേഖരത്തിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.
Third Eye News Live
0