പാമ്പാടി: സ്വദേശത്തും വിദേശത്തും അനവധി തൊഴിൽ സാധ്യതകളുള്ള
പുതുതലമുറ കോഴ്സുകൾ പാമ്പാടി കെ.ജി. കോളജിലും.
ഫോറൻസിക് കെമിസ്ട്രി, സ്പേസ് ഫിസിക്സ് എന്നീ കോഴ്സുകളാണ് നാലുവർഷ ഓണേഴ്സ് ബിരുദത്തിൻ്റെ ഭാഗമായി ആരംഭിച്ചിരിക്കുന്നത്.
2025 – 26 അധ്യയനവര്‍ഷത്തെ വിവിധ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ടി പാമ്പാടി കെ.ജി. കോളേജിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയിഡഡ് , സെൽഫ് ഫിനാൻസിങ് വിഭാഗത്തിലേക്ക് അഡ്മിഷൻ ആരഭിച്ചിരിക്കുന്നു.
ഹെൽപ്പ് ഡെസ്ക്ക് നമ്പർ : 9496943726
0481-2505212
www.kgcollege.ac.in