
കോട്ടയം: സൗത്ത് പാമ്പാടി ജൂനിയർ ബാസേലിയോസ് സ്കൂളിലെ ശിശു ദിനാഘോഷ പരിപാടികൾ നടന്നു.
കുട്ടികളുടെ പ്രധാനമന്ത്രി ജുവാൻ തോമസ് മെൽവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ രഞ്ജിനി കെ. ജി, വത്സമ്മ പ്രദീപ്, ജാൻസി ജോൺ, ജൂലി തോമസ്,ഹെഡ് ബോയ് ഗോഡ്വിൻ റോയ്,ഗേൾ സ്നേഹ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിശു ദിന റാലിയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



