
കോട്ടയം: അസാപ്പ് കേരളയുടെ പാമ്പാടിയിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 2025-26 അധ്യയനവർഷത്തെ എ.ആർ,വി.ആർ, ഗെയിം ഡെവലപ്മെന്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
മുൻനിര ടെക്നോളജി കമ്പനികളുമായി ചേർന്ന് രൂപപ്പെടുത്തിയ തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്ന പാഠ്യരൂപരേഖയും എ.ആർ/ വി.ആർ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഉപയോഗിച്ച് ലൈവ് പ്രോജക്ടുകളിൽ പരിശീലനവും നൽകുന്ന പഠനരീതിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999731.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group