പാമ്പാടിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്; 20 വാർഡുകളിലും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

Spread the love

കോട്ടയം:പാമ്പാടി ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.  20 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും.സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്.

video
play-sharp-fill

ഗ്രാമറ്റം സൂസൻ കുരുവിള,കുന്നേൽപീടിക: രഞ്ജു കെ രാജു, പൊന്നപ്പൻ സിറ്റി: ആശാ സുനിൽ
കാട്ടാംകുന്ന്: ഏലിയാമ്മ ആന്റണി,താന്നിമറ്റം: ഷീല മാത്യു, പോരാളൂർ: ഷേർളി തര്യൻ,
ചെവിക്കുന്ന്: എം സി ബാബു,

മുളേക്കുന്ന്: പി ജയചന്ദ്രൻ നായർ
കുറ്റിക്കൽ:അഡ്വ. സിജു കെ ഐസക്ക്, ഇലക്കൊടിഞ്ഞി: കെ ആർ ഗോപകുമാർ,കയത്തുങ്കൽ: നിമ്മി എ ജോർജ്, പറക്കാവ്: അച്ചാമ്മ തോമസ്, സബ് സ്റ്റേഷൻ: വി റ്റി ഫിലിപ്പോസ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിയന്നൂർ ക്കുന്ന്: സ്മിത ഉല്ലാസ്,പള്ളിക്കുന്ന്: ജോളി പി ഐസക്ക്,കാരിക്കാമറ്റം: സെബാസ്റ്റ്യൻ ജോസഫ്, പത്താഴക്കുഴി: പ്രവീൺ പ്രസാദ് എന്നിവരാണ് മത്സരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പാമ്പാടി ഡിവിഷൻ പി.എസ് ഉഷ കുമാരി,ബ്ലോക്ക് പഞ്ചായത്ത് വള്ളൂർ ഡിവിഷൻ ജെ.ജി പാലക്കലോടി, പാമ്പാടി ഡിവിഷൻ മേരിക്കുട്ടി മാർക്കോസ്, എലക്കുടി ഡിവിഷൻ തീരുമാനമായിട്ടില്ല .