പാമ്പാടി മീഡിയ സെന്ററിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു; എ കെ ശ്രീകുമാറിനെ പ്രസിഡൻ്റായും, രഞ്ജുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു

പാമ്പാടി മീഡിയ സെന്ററിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു; എ കെ ശ്രീകുമാറിനെ പ്രസിഡൻ്റായും, രഞ്ജുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു

Spread the love

പാമ്പാടി :പാമ്പാടി മീഡിയ സെന്ററിന്റെ വാർഷിക പൊതുയോഗവും 2025 -2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും പാമ്പാടി മീഡിയ സെന്റർ ഹാളിൽ വെച്ച് നടന്നു.

ഭരണസമിതി അംഗങ്ങൾ.

രക്ഷധികാരി -മാത്യു (മംഗളം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ്‌ എ കെ ശ്രീകുമാർ (തേർഡ് ഐ ന്യൂസ്‌ )

 

സെക്രട്ടറി -രഞ്ജു ( ജന്മഭൂമി )

ട്രഷറർ- ജോവാൻ മധുമല

( പാമ്പാടിക്കാരൻ ന്യൂസ്‌ )

വൈസ് പ്രസിഡൻ്റുമാർ ( ഗിരീഷ് മോഹൻ ദേശാഭിമാനി )

വർഗീസ് ( മാതൃഭൂമി ) ജോയിന്റ് സെക്രട്ടറി ( വിനോദ് ദീപിക) തുടങ്ങിയവരാണ് 2025/26 വർഷത്തിൽ പാമ്പാടി മീഡിയാ സെൻ്ററിനെ നയിക്കുന്നത്.

എല്ലാ പത്രങ്ങളുടെയും, പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെയും സേവനം പാമ്പാടി മീഡിയാ സെൻ്ററിൽ ലഭിക്കും. പത്രസമ്മേളനങ്ങൾക്കും, ചരമം / ഇതര വാർത്തകളും അറിയിക്കുവാൻ

രഞ്ജു – 70251 46696, ജോവാൻ മധുമല 9447601914, 8606601914 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

പാമ്പാടി പഞ്ചായത്ത് ഓഫിസിന് എതിർവശത്ത് വി. ടവറിലാണ് മീഡിയാ സെൻ്റർ പ്രവർത്തിക്കുന്നത്.

Tags :