play-sharp-fill
പാമ്പാടി കൂരോപ്പടയിൽ കാൽനടയാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി ; ഹോട്ടൽ ഉടമയായ ചിങ്ങവനം സ്വദേശിക്ക് ദാരുണാന്ത്യം

പാമ്പാടി കൂരോപ്പടയിൽ കാൽനടയാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി ; ഹോട്ടൽ ഉടമയായ ചിങ്ങവനം സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പാടി കൂരോപ്പടയിൽ കാൽ നടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. കുഴുപ്പള്ളിൽ ബിൽഡിംഗിൽ ഹോട്ടൽ നടത്തുന്ന ചിങ്ങവനം സ്വദേശി തടത്തിൽ പറമ്പിൽ വേണുവാണ് (67) മരിച്ചത്. ചെമ്പരത്തിമൂടിന് സമീപമാണ് അപകടം.

കൂരോപ്പട കവല ഭാഗത്തേക്ക് നടന്ന് പോകുകയായിരുന്ന വേണുവിനെ പിന്നിൽ നിന്നെത്തിയ ഒമിനി വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group