video
play-sharp-fill
പാമ്പാടിയിൽ തെങ്ങിന് തീപിടിച്ചു..! തീ പിടിച്ചത്  വൈദ്യുതി ലൈനിൽ നിന്നും..!  ഫയർ ഫോഴ്സിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; ദൃശ്യങ്ങൾ കാണാം

പാമ്പാടിയിൽ തെങ്ങിന് തീപിടിച്ചു..! തീ പിടിച്ചത് വൈദ്യുതി ലൈനിൽ നിന്നും..! ഫയർ ഫോഴ്സിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ

കോട്ടയം:പാമ്പാടിയിൽ വൈദ്യുതി ലൈനിൽ നിന്നും തെങ്ങിന് തീപിടിച്ചു. ആലാമ്പള്ളി കറുകച്ചാൽ റോഡിൽ പ്രവർത്തിക്കുന്ന J M ഫിഷറീസിന് മുമ്പിലുള്ള തെങ്ങിനാണ് തീപിടിച്ചത്.

വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഫയർ ഫോഴ്സിൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. തുടർന്ന് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group