
കോട്ടയം : പാമ്പാടി ഏഴാം മൈലിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മഞ്ഞാടി സ്വദേശിയായ ജയിംസ് മാത്യു (48) ആണ് മരിച്ചത്.
പാമ്പാടിയിൽ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവെ കാറും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group