
ശബരിമല: മണ്ഡല സീസണിൽ പമ്പ ഡിപ്പോയിൽനിന്നുള്ള വരുമാനം 19.26 കോടി രൂപ. നവംബർ 27 വരെയുള്ള കണക്കാണിത്.
പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും മറ്റ് ജില്ലകളിലേക്കുമുള്ള സർവീസുകളിൽനിന്നുള്ള വരുമാനമാണിത്. 19,26,78,012 രൂപയാണ് ഡിപ്പോയിലെ ആകെ വരുമാനം.
ഒരുദിവസം 180 ബസുകൾ സർവീസ് നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നായി 196 ബസുകൾ എത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



