പള്ളം 28A SNDP ശാഖായോഗത്തിലെ 96- ആമത് മകരച്ചതയ മഹോത്സവ താലപ്പൊലി ഘോഷയാത്ര February 11, 2024 WhatsAppFacebookTwitterLinkedin Spread the love ചിങ്ങവനം: പള്ളം28A SNDP ശാഖായോഗത്തിലെ 96-ആമത് മകരച്ചതയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 7. 30 pm ന് വിവിധ വാദ്യമേളങ്ങളുടെയും, കലാരൂപങ്ങളുടെയും അകമ്പടിയോടെ ചിങ്ങവനം കൊച്ചമ്പലത്തു നിന്നും താലപ്പൊലി ഘോഷയാത്ര പുറപ്പെടുന്നു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related