പള്ളിക്കത്തോടുകാർക്ക് ഇനി പണത്തിന് പഞ്ഞമില്ല! പ്രതിസന്ധി ഘട്ടങ്ങളിൽ ഉയർന്ന വിലയ്ക്ക് സ്വർണ്ണം വിൽക്കാൻ അച്ചായൻസ് ഗോൾഡ് ഇപ്പോൾ പള്ളിക്കത്തോടും ; ഡിസംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പ്രശസ്ത നടി മാളവിക മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു; ഉദ്ഘാടന വേളയിൽ പങ്കെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം സമ്മാനവും ; അപ്പോൾ നാളെ വൈകിട്ടെന്താ പരിപാടി ; നേരെ പള്ളിക്കത്തോട്ടിലേയ്ക്ക് പോര്

Spread the love

കോട്ടയം : പള്ളിക്കത്തോടുക്കാർക്ക് ഇനി പണത്തിന് ബുദ്ധിമുട്ട് വന്നാൽ അച്ചായൻസ് ഉണ്ട്,നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം.

video
play-sharp-fill

അച്ചായൻസ് ഗോൾഡിൻ്റെ 36-ാമത്തെ ഷോറൂം പള്ളിക്കത്തോട് അഞ്ചാനി സിനിമാസിന് സമീപം വെള്ളാപള്ളി ബിൽഡിംഗ്സിൽ ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.

പ്രശസ്ത നടി മാളവിക മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വയലിൻ ഫ്യൂഷൻ, വാട്ടർ ഡ്രംസ് , ഫ്യൂഷൻ ചെണ്ട എന്നിവ അരങ്ങിലെത്തും.

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ പള്ളിക്കത്തോടുകാരെയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.